Obituary
കൃ​ഷ്ണ​ൻ നാ​യ​ർ

മേ​ലാ​റ്റൂ​ർ : പു​ല്ലി​ക്കു​ത്ത് മേ​ലാ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഴ​ക​ത്ത് കൃ​ഷ്ണ​ൻ നാ​യ​ർ (91) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ലം കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മേ​ലാ​റ്റൂ​ർ യൂ​ണി​റ്റ് ഓ​ഫി​സ് ജീ​വ​ന​ക്കാ​രാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ത​ടു​തൊ​ടി ജാ​ന​കി. മ​ക്ക​ൾ: ഇ​ന്ദി​ര (എ​എ​ച്ച്എ​സ്, പാ​റ​ൽ മ​ന്പാ​ട്ടു​മൂ​ല റി​ട്ട. അ​ധ്യാ​പി​ക), അ​നി​ത. മ​രു​മ​ക്ക​ൾ:​മോ​ഹ​ൻ​ദാ​സ്, വേ​ണു​ഗോ​പാ​ൽ.