Obituary
ഹം​സു

അ​ങ്ങാ​ടി​പ്പു​റം: നീ​റ​ന്‍​കു​ഴി​യ​ന്‍ ഹം​സു (75) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ലൈ​ഖ എ​ന്ന സു​ലു തെ​ക്ക​ഞ്ചേ​രി (തി​രൂ​ര്‍). മ​ക്ക​ള്‍: ഹു​സ്‌​ന (ദു​ബൈ), സു​ഹാ​ന (അ​ബൂ​ദാ​ബി). മ​രു​മ​ക്ക​ള്‍ : മു​ഹ​മ്മ​ദ് ആ​ഷി​ഖ്, ഹി​ഷാം.