Obituary
സ​ജീ​വ​ൻ

പ​ന്തി​രി​ക്ക​ര: പ​ട്ടാ​ണി​പ്പാ​റ​യി​ലെ കി​ണ​റു​ള്ള പ​റ​മ്പി​ൽ എം.​സി. സ​ജീ​വ​ൻ (53) അ​ന്ത​രി​ച്ചു. അ​ച്ഛ​ൻ: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ൻ. അ​മ്മ: സ​രോ​ജി​നി. ഭാ​ര്യ: ലി​ജി (കാ​യ​ണ്ണ). മ​ക​ൾ: ദേ​വ​ന​ന്ദ (നേ​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി ബേ​ബി മെ​മ്മോ​റി​യ​ൽ ഹോ​സ്പി​റ്റ​ൽ കോ​ഴി​ക്കോ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, രാ​ജ​ൻ, പ്ര​കാ​ശ​ൻ, ര​വി, ച​ന്ദ്ര​ൻ, ശോ​ഭ​ന.