Obituary
ദാ​മോ​ദ​ര​ൻ

പേ​രാ​മ്പ്ര : കാ​യ​ണ്ണ പാ​ടി​ക്കു​ന്ന് പാ​ത്തി​ക്ക​ൽ ദാ​മോ​ദ​ര​ൻ നാ​യ​ർ (72) അ​ന്ത​രി​ച്ചു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: വി​ജി, വി​ബി​ത. മ​രു​മ​ക്ക​ൾ: മാ​ധ​വ​ൻ (പൂ​ന​ത്ത്), ഷി​ബു മ​ന്ദ​ങ്കാ​വ് (കേ​ര​ഫെ​ഡ് ജീ​വ​ന​ക്കാ​ര​ൻ).