Obituary
കു​ഞ്ഞ​മ്മ​ദ്

പേ​രാ​മ്പ്ര : ചേ​നോ​ളി​യി​ലെ വെ​ങ്ങ​ള​ത്ത് ക​ണ്ടി​ച്ചാ​ലി​ൽ വി.​കെ. കു​ഞ്ഞ​മ്മ​ദ് (68) അ​ന്ത​രി​ച്ചു. റി​ട്ട. ഡി​വൈ​എ​സ്പി​യാ​ണ്. ഭാ​ര്യ: പാ​ത്തു​മ്മ (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക വാ​ല്യ​ക്കോ​ട് എ​യു​പി സ്കൂ​ൾ, പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്). മ​ക്ക​ൾ: അ​ൽ​ത്താ​ഫ് അ​ഹ​മ്മ​ദ്, അ​ൽ​ഷി​ദ അ​ഹ​മ്മ​ദ് (ഡ​ന്‍റി​സ്റ്റ്). മ​രു​മ​ക​ൻ: ജം​നാ​സ് (അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി, താ​മ​ര​ശേ​രി).