
ഡെയ്സി
കോടഞ്ചേരി: പുലയൻപറമ്പിൽ പരേതരായ തോമസ് -ബ്രിജീത്ത ദമ്പതികളുടെ മകൾ ഡെയ്സി (64) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. സഹോദരങ്ങൾ: പരേതയായ മേരി, ലീലാമ്മ, ചിന്നമ്മ, അപ്പച്ചൻ, ജോസ്, ഗ്രേസി, സിസ്റ്റർ ഷെറിൽ (ഉർസുലിൻ കോൺവെന്റ്, ഊട്ടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions