
മേരി ഏലിയാസ്
കോതമംഗലം: കോഴിപ്പിള്ളി മാമ്പിള്ളിയില്‍ മേരി ഏലിയാസ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് പിണ്ടിമന സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍. പരേത മലയിന്‍കീഴ് കേളാര്കുടി കുടുംബാംഗമാണ്. ഭർത്താവ്: ഏലിയാസ്. മക്കള്‍: സൗമ്യ (ഖത്തര്‍), സന്തോഷ് (കോഴിപ്പിള്ളി സഹകരണ ബാങ്ക്). മരുമക്കള്‍: സുനീഷ് (ഖത്തര്‍), സോണിയ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions