Obituary
വി. ​പോ​ൾ

കോ​ത​മം​ഗ​ലം: കീ​രം​പാ​റ മു​ണ്ട​യ്ക്ക​ൽ വി. ​പോ​ൾ (96) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് കീ​രം​പാ​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ത്രേ​സ്യാ​ക്കു​ട്ടി, കാ​ല​ടി പ​ട​യാ​ട്ടി കു​ടും​ബാം​ഗം. മ​ക്ക​ൾ: മേ​ഴ്സി (ചെ​ന്നൈ), ലി​റ്റി (മു​ടി​ക്ക​രാ​യി), ജോ​ർ​ജ് (ചെ​ന്നൈ), റോ​പ്സ​ൺ (മും​ബൈ), റീ​ന (ചെ​ന്നൈ), പ​രേ​നാ​യ പോ​ളി. മ​രു​മ​ക്ക​ൾ: പോ​ൾ, ജീ​ന, പൗ​ളി​ൻ, പ​യ​സ്, പ​രേ​നാ​യ പ​ത്രോ​സ്. പ​രേ​ത​നാ​യ ഫാ. ​മാ​ത്യു മു​ണ്ട​യ്ക്ക​ൽ (ഈ​ശോ അ​ച്ച​ൻ) സ​ഹോ​ദ​ര​നാ​ണ്.