Obituary
റോ​സി​ലി ജോ​ൺ

കോ​ത​മം​ഗ​ലം: പൂ​യം​കു​ട്ടി ബ്ലാ​വ​ന ഈ​ന്തു​ങ്ക​ൽ (ചെ​മ്പി​ൽ) റോ​സി​ലി ജോ​ൺ (76) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​പൂ​യം​കു​ട്ടി സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: ജോ​ൺ ഉ​ല​ഹ​ന്നാ​ൻ. മ​ക്ക​ൾ: ജി​ജോ, ജി​ന്‍റോ, ജോ​ബി (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: റീ​ന, ഡി​സ്മി, സി​നി.