
പൗളി വർഗീസ്
മുണ്ടംവേലി : പള്ളിപറമ്പിൽ പൗളി വർഗീസ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്പതിന് മുണ്ടംവേലി സെന്റ് ലുയീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ വർഗീസ്. മക്കൾ: ക്ലീറ്റസ്, സോജ, പരേതരായ ഹെൻട്രി, ആന്റണി. മരുമക്കൾ: ജെയിൻ, മോളി ജേക്കബ്, പ്രിൻസി, പരേതനായ സേവ്യർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions