
ജോർജ് പോൾ
മുടവൂർ: കോതോലിൽ ജോർജ് പോൾ (68, റിട്ട. ബിഎസ്എൻഎൽ ഡിവിഷണൽ എൻജിനിയർ) അന്തരിച്ചു. സംസ്കാരം ഇന്ന് 12ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോന പള്ളിയിൽ. ഭാര്യ: ഷേർളി ജോർജ്. മക്കൾ: റീനു ജോർജ് (സിമേഗ), റോമി ജോർജ് (നിറ്റ ജെലാറ്റിൻ). മരുമകൻ: ജോണി സ്കറിയ (സിന്തൈറ്റ്), മരുമകൾ: അനീറ്റ (അഗ്രികൾച്ചറൽ ഓഫീസർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions