Obituary
സി​സ്റ്റ​ർ സി​റി​ൽ പ​നി​ച്ചേ​പ്പി​ള്ളി​ൽ എ​സ്എ​ച്ച്

കോ​ത​മം​ഗ​ലം: തി​രു​ഹൃ​ദ​യ സ​ന്യാ​സി​നീ സ​മൂ​ഹം കോ​ത​മം​ഗ​ലം ജ്യോ​തി പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ സി​റി​ൽ പ​നി​ച്ചേ​പ്പി​ള്ളി​ൽ എ​സ് എ​ച്ച് (84) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മൈ​ല​ക്കൊ​മ്പ് തി​രു​ഹൃ​ദ​യ മ​ഠം സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ക​രി​ങ്കു​ന്നം പ​നി​ച്ചേ​പ്പി​ള്ളി​ൽ പ​രേ​ത​രാ​യ സേ​വ്യ​ർ- ബ്രി​ജീ​ത്ത ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ​രേ​ത​രാ​യ ഏ​ബ്ര​ഹാം പ​നി​ച്ചേ​പ്പി​ള്ളി​ൽ (വ​ട​ക്ക​ഞ്ചേ​രി), മ​റി​യ​ക്കു​ട്ടി പാ​ല​യ്ക്ക​ൽ (കൊ​ണ്ടാ​ട്), ചാ​ണ്ടി പ​നി​ച്ചേ​പ്പി​ള്ളി​ൽ (ക​രി​ങ്കു​ന്നം), ചി​ന്ന​മ്മ മാ​ളി​യേ​ക്ക​ൽ (ചി​റ്റാ​രി​ക്കാ​ൽ), ഏ​ലി​ക്കു​ട്ടി കു​ട​ക്ക​ച്ചി​റ (നി​ല​മ്പൂ​ർ), ജോ​സ​ഫ് പ​നി​ച്ചേ​പ്പി​ള്ളി​ൽ (ക​രി​ങ്കു​ന്നം). സി​സ്റ്റ​ർ ലൈ​സ എം​എ​ൽ​എ​ഫ് (പാ​മ്പാ​ടി), സി​സ്റ്റ​ർ വി​ൻ​സെ​ൻ​ഷ്യ (ഹോ​ളി​ക്രോ​സ് കൂ​വ​പ്പി​ള്ളി), സി​സ്റ്റ​ർ ഫി​ലോ മേ​രി എ​സ്എ​ച്ച് (പു​ന്ന​ത്തു​റ), സി​സ്റ്റ​ർ സി​സി അ​ല​ക്സ്‌ എ​സ്എ​ച്ച് (വ​ലി​യ തോ​വാ​ള) എ​ന്നി​വ​ർ സ​ഹോ​ദ​ര പു​ത്രി​മാ​രും സി​സ്റ്റ​ർ മോ​ളി മാ​ത്യു (സെ​ന്‍റ് മ​ർ​ത്താ​സ് ആ​ലു​വ), സി​സ്റ്റ​ർ പീ​യൂ​ഷ എ​ഫ്സി​സി (മാ​ന​ന്ത​വാ​ടി) എ​ന്നി​വ​ർ സ​ഹോ​ദ​രി പു​ത്രി​മാ​രു​മാ​ണ്. മൈ​ല​ക്കൊ​മ്പ്, മു​ത​ല​ക്കോ​ടം, കോ​ത​മം​ഗ​ലം, വ​ഴി​ത്ത​ല, നാ​ക​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ അം​ഗ​മാ​യും പൂ​യം​കു​ട്ടി, ഈ​ട്ടി​ത്തോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ അ​ധ്യാ​പി​ക​യാ​യും ചെ​മ്മ​ണ്ണാ​ർ, നെ​ടി​യ​കാ​ട്, മ​ഞ്ഞ​പ്പാ​റ,നീ​ണ്ട​പാ​റ, ഓ​ട​നാ​വ​ട്ടം, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​യും പ്ര​തീ​ക്ഷാ ഭ​വ​ൻ, മേ​ഴ്‌​സി ഹോം ​എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്രോ​ക്യൂ​റേ​റ്റ​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.