Obituary
ക​ന​ക​മ്മ അ​മ്മ

ക​ല്ല​മ്പ​ലം: പു​ലി​യൂ​ർ​ക്കോ​ണം തു​ണ്ടു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ക​ന​ക​മ്മ അ​മ്മ (85) അ​ന്ത​രി​ച്ചു. മ​ക​ൾ: ശാ​ന്ത​കു​മാ​രി അ​മ്മ. മ​രു​മ​ക​ൻ: സു​രേ​ന്ദ്ര​ക്കു​റു​പ്പ്. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ടി​ന്.