Obituary
ര​വീ​ന്ദ്ര​ൻ നാ​യ​ർ

ആ​റ്റി​ങ്ങ​ൽ: കൊ​ടു​മ​ൺ, എ​ൻ​ആ​ർ​എ 52ൽ ​ര​വീ​ന്ദ്ര​ൻ നാ​യ​ർ (68) അ​ന്ത​രി​ച്ചു. ഭാ​ര്യ: ല​ത. മ​ക്ക​ൾ: ര​മ്യ (അ​ബു​ദാ​ബി ), ര​ജീ​ഷ് (ടെ​ക്നോ​പാ​ർ​ക്ക്), അ​ങ്കി​ത (ഗ​വ.​എ​ച്ച്എ​സ്, അ​വ​ന​വ​ഞ്ചേ​രി ). മ​രു​മ​ക്ക​ൾ: സാ​ബു, ലി​ജു, ദീ​പ.