
ലില്ലിക്കുട്ടി ജോൺ
കൊട്ടാരക്കര: പുലമൺ, പാറയ്ക്കൽ വട്ടവിള താഴേതിൽ പരേതനായ ചെറിയാൻ ജോണിന്റെ ഭാര്യ ലില്ലിക്കുട്ടി ജോൺ (69) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് കോട്ടപ്പുറം സെന്റ് ഇഗ്നാത്തിയോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ: ജിനാഷ് ജോൺ, ഫെർജി ജോൺ. മരുമക്കൾ: ദീപ. കെ. ഡാനിയേൽ, ഫാ. എബി. സി. ചെറിയാൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions