
തോമ ഔസേപ്പ്
കാഞ്ഞുര്: കോഴിക്കാടന്‍പടി പെരുമായന് തോമ ഔസേപ്പ് (പാപ്പച്ചന്-88) അന്തരിച്ചു. സംസ്കാരം ഇന്നു മൂന്നിന് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ: റോസി മറ്റൂര്‍ പറപ്പിള്ളി കുടുംബാംഗം. മക്കള്‍: ഷാജി ഔസേപ്പ്, ഷാന്റി ഔസേപ്പ്, ഷീജ മാത്യു (മൂവരും ദുബായ്), ഷിബു ഔസേപ്പ് (ടെക്നോ ഫോര്‍ട്ട്, ആലുവ). മരുമക്കള്‍: ഡയാന പല്ലം ഫോര്‍ട്ട്കൊച്ചി, ലിറ്റി വരാച്ചേരില്‍ പാലാ, മാത്യു പൊന്നെടുത്തകല്ലേല്‍ ദുബായ്, സോന മാഞ്ഞൂരാന് ചെറായി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions