Obituary
കു​ഞ്ഞു​വ​റീ​ത്

അ​ങ്ക​മാ​ലി: പു​ളി​യ​നം മ​ണ​വാ​ള​ൻ പ​രേ​ത​നാ​യ പൈ​ലി​യു​ടെ മ​ക​ൻ കു​ഞ്ഞു​വ​റീ​ത് (85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​എ​ള​വൂ​ർ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ല​മ്മ കു​ണ്ടൂ​ർ ഇ​ട​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജു (കു​വൈ​റ്റ്), ജി​നി (ഗു​ജ​റാ​ത്ത്). മ​രു​മ​ക്ക​ൾ: സി​മി ക​ട്ട​ത്താ​ന​ത്ത് തൊ​ടു​പു​ഴ, വ​ർ​ഗീ​സ് പു​തു​ശേ​രി കു​ന്ന​പ്പി​ള്ളി​ശേ​രി.