Obituary
ബേ​ബി കു​ര്യ​ൻ

കോ​ത​മം​ഗ​ലം: മാ​തി​ര​പ്പി​ള്ളി എ​മ്മാ​വു​സ് ട​വ​ർ ത​ളി​യ​ൻ​ചി​റ​യി​ൽ ബേ​ബി കു​ര്യ​ൻ (74) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് മാ​തി​ര​പ്പി​ള്ളി മൗ​ണ്ട്സീ​നാ​യി അ​ര​മ​ന ചാ​പ്പാ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മാ ചെ​റി​യ​പ​ള്ളി​യി​ൽ. ഭാ​ര്യ: ജോ​ളി കു​ര്യ​ൻ പു​ളി​ന്താ​നം പാ​ലം​കു​ന്നേ​ൽ കു​ടും​ബാം​ഗം.