
ഏലിയാമ്മ
മൂവാറ്റുപുഴ: വാളകം മേക്കടമ്പ് ഒഴുക്കുനീറ്റില്‍ ഏലിയാമ്മ (81) അന്തരിച്ചു. സംസ്കാരം നാളെ 12ന് വാളകം ബ്രദറണ്‍ സെമിത്തേരിയില്‍. പരേത വാളകം കുന്നയ്ക്കാല്‍ പാപ്പാലില്‍ കുടുംബാംഗം. ഭര്‍ത്താവ്: മാത്യു. മക്കള്‍: സന്തോഷ് (സൗദി), ജാന്‍സി, സ്റ്റാന്‍ലി (അയര്‍ലാൻഡ്). മരുമക്കള്‍: ഷിലു സന്തോഷ്, കെ.കെ. വര്‍ഗീസ് കോടനാട്, ഷൈനി സ്റ്റാന്‍ലി (അയര്‍ലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions