
ബേബി സ്കറിയ
കോതമംഗലം: ചേലാട് കക്കുഴിയിൽ ബേബി സ്കറിയ(98) അന്തരിച്ചു. സംസ്കാരം ഇന്നു രണ്ടിന് ചേലാട് ബെസ് അനിയ വലിയ പള്ളിയിൽ. അല്ലപ്ര മുണ്ടക്കമാലിക്കുടി കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ കെ.വി. സ്കറിയ. മക്കൾ: ഡോ. ചാൾസ് കെ. സ്കറിയ(അമല മെഡിക്കൽ കോളജ്, തൃശൂർ),സാജു, മോഹൻ, ജെന്നി. മരുമക്കൾ: സുജ മേനാച്ചേരി എറണാകുളം, ഉഷ മാരാംകണ്ടതിൽ മുളപ്പുറം, ആനി മറ്റമന കുറുപ്പുംപടി, ബേബി മറ്റമന എറണാകുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions