Obituary
ത​ങ്ക​മ്മ ചെ​റി​യാ​ന്‍

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി നെ​ല്ലി​ക്കു​ന്നേ​ല്‍ ത​ങ്ക​മ്മ ചെ​റി​യാ​ന്‍ (83) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10.30ന് ​മൂ​വാ​റ്റു​പു​ഴ ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. പാ​മ്പാ​ക്കു​ട ച​ന്ദ്ര​ത്തി​ല്‍ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ എ​ന്‍.​വി. ചെ​റി​യാ​ന്‍. മ​ക്ക​ള്‍: ജ​യ ചെ​റി​യാ​ന്‍ (റി​ട്ട. അ​ധ്യാ​പി​ക, വി​മ​ല കോ​ള​ജ്, തൃ​ശൂ​ര്‍), ഉ​ണ്ണി ചെ​റി​യാ​ന്‍. മ​രു​മ​ക്ക​ള്‍: സ​ജി മാ​ത്യു വ​ട​ക്കേ​മു​റി​യി​ല്‍ എ​ലി​ക്കു​ളം, ഷീ​ന കു​രു​വി​ള (ന​ഴ്സ്, എം​ബി​എം​എം ഹോ​സ ്പി​റ്റ​ല്‍, കോ​ത​മം​ഗ​ലം).