
ജയ
കരാഞ്ചിറ: കൊള്ളന്നൂര്‍ തറയില്‍ ജയ (75, സൗത്ത് ഇന്ത്യന്‍ ബാങ്ക് ലിമിറ്റഡ്) അന്തരിച്ചു. സംസ്കാരം നാളെ 3.30ന് ചേറൂര് സെന്റ് ഫ്രാന്‍സീസ് സേവിയേഴ്സ് പള്ളിയിൽ. കരാഞ്ചിറ തെക്കേക്കര കുടുംബാംഗമാണ്. ഭര്‍ത്താവ്: ലൂയിസ് ഗബ്രിയേല്‍. മക്കള്‍: മനോജ്, ജസ്റ്റിന് ജോസഫ്. മരുമക്കള്‍: അനു റോസ്, അംബിക.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions