
ആനി
കണ്ടശാംകടവ്: വടക്കേ കാരമുക്ക് അറയ്ക്കൽ മാറോക്കി ആനി(79) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ ഒൗസേപ്പ്. സഹോദരങ്ങൾ: ജോസ്, സിസ്റ്റർ ബിയാട്രിസ്, എൽസി, സിസ്റ്റർ ലിഷ, ജോയ്സണ്‍, പരേതരായ റോസിലി, മേരി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions