Obituary
കു​ഞ്ഞ​മ്മ

വാ​സു​പു​രം: മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ മെ​മ്പ​റും റി​ട്ട. അ​ധ്യാ​പി​ക​യു​മാ​യ കു​ഞ്ഞ​മ്മ(96) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ പ​ട​യാ​ട്ടി​ല്‍ നീ​ല​ന്‍. മ​ക്ക​ള്‍: സ​ഞ്ജീ​വ്, സൗ​മി​നി​ഭാ​യി, ബീ​ന​കു​മാ​രി, ദി​നേ​ശ് കു​മാ​ര്‍, ജി​ന​ച​ന്ദ്ര​ന്‍, വി​ജ​യ​ല​ക്ഷ്മി, ര​മാ​ദേ​വി. മ​രു​മ​ക്ക​ള്‍: കോ​മ​ള , മോ​ഹ​ന്‍​ദാ​സ്, മാ​ധ​വ​ന്‍, പ്രേ​മ, ജ​യ, സു​ബ്ര​ഹ്മ​ണ്യ​ന്‍.