
രവീന്ദ്രൻ
കണ്ടശാംകടവ്: കരിക്കൊടി വെണ്ണക്കൽ രവീന്ദ്രൻ (രവി -72) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒന്പതിന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: മീനാക്ഷി. മക്കൾ: രമിത, മീര, രാജി, രമേഷ്. മരുമക്കൾ: ബാബു, ഷാജു, സുരേഷ്, മൃദുല.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions