
പോൾ
കോനിക്കര: അരിന്പൂര് വാഴപ്പറന്പൻ ലൂവീസ് മകൻ പോൾ(75) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് കോനിക്കര ഫാത്തിമനാഥ പള്ളിയിലെ ശുശ്രൂഷകൾക്കുശേഷം മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിൽ. ഭാര്യ: ലിസി. മക്കൾ: സിസ്റ്റർ ജീവസ് എംഎസ്ജെ, ലിജി, ലിബി. മരുമക്കൾ: രാജി, സോബി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions