Obituary
ഗോ​പാ​ല​ൻ

ചി​റ്റൂ​ർ: ക​ല്യാ​ണ​പേ​ട്ട അ​ടു​ക്ക​ത്ത​ച​ള്ള പ​രേ​ത​നാ​യ രാ​ഘ​വ​ൻ മ​ക​ൻ ഗോ​പാ​ല​ൻ(86) അ​ന്ത​രി​ച്ചു. ഭാ​ര്യ: ദു​ശ​ള. അ​മ്മ: പ​രേ​ത​യാ​യ വെ​ള്ള​ക്കു​ട്ടി​യ​മ്മ. മ​ക​ൻ: അ​ഡ്വ. വി​ബി​ൻ. മ​രു​മ​ക​ൾ: വി. ​ജ​യ.