Obituary
സാ​റാ​മ്മ പൗ​ലോ​സ്

അ​ഗ​ളി: അ​ട്ട​പ്പാ​ടി ചി​റ്റൂ​ർ കു​റ​വ​ൻ​പാ​ടി​യി​ൽ കൈ​പ്പാ​ങ്ക​ൽ വീ​ട്ടി​ൽ സാ​റാ​മ്മ പൗ​ലോ​സ്(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കു​റ​വ​ൻ​പാ​ടി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പൗ​ലോ​സ്. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. മ​ക്ക​ൾ: ജോ​ർ​ജ്, തോ​മ​സ്, സാ​ലി, ലി​ല്ലി, ലൈ​സ. മ​രു​മ​ക്ക​ൾ: ഡോ​ളി, മോ​ളി, മ​ത്താ​യി, ജോ​സ​ഫ്, തോ​മ​സ്.