Obituary
ലി​ല്ലി ജോ​സ​ഫ്

പ​ന്ത​ത്ത​ല: ന​രി​പ്പാ​റ​യി​ല്‍ ലി​ല്ലി ജോ​സ​ഫ് (83) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 1.30 ന് ​പ​ന്ത​ത്ത​ല​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് മൂ​ന്നി​ന് മു​ത്തോ​ല​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യി​ല്‍. പ​രേ​ത ഇ​ല​ഞ്ഞി കു​ന്നും​പു​റം കു​ടും​ബാം​ഗ​മാ​ണ്. ഭ​ര്‍​ത്താ​വ്: ജോ​സ​ഫ് ഉ​ല​ഹ​ന്ന​ന്‍. മ​ക്ക​ള്‍ : ജോ​ണ്‍​സ​ണ്‍, സി​ന്ധു, ബി​ന്ദു. മ​രു​മ​ക്ക​ള്‍ : ക​രോ​ളി​ന്‍ എ​ലി​പ്പു​ലി​ക്കാ​ട്ട് പൂ​വ​ത്തോ​ട്, ബെ​സ്റ്റി​ന്‍ വ​ട്ട​ക്കു​ഴി ത​ഴ​വം​കു​ന്ന്, ഷി​ബു കൊ​റ്റ​നാ​ട് മു​ത്തോ​ല​പു​രം.