
ആന്റണി വർഗീസ്
കുറിച്ചി: പനയപ്പള്ളി ആന്റണി വർഗീസ് (തങ്കച്ചൻ -76) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് കുറിച്ചി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ : ഷീനാമോൾ, റീന, റിനോഷ്. മരുമക്കൾ: സന്തോഷ്, ജയൻ, ജയമോൾ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions