
പ്രഫ. കെ. ജി. ജോസഫ്
കുറുപ്പന്തറ: കുടിലിൽ വീട്ടിൽ പ്രഫ. കെ. ജി. ജോസഫ് (82,റിട്ട. ദേവമാതാ കോളജ്) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30 ന് വസതിയിൽ ആരംഭിച്ച് മണ്ണാറപാറ സെന്റ് സേവിയേഴ്സ് പള്ളിയിൽ. ഭാര്യ : ചിന്നമ്മ ജോസഫ് വഴിത്തല മീനംകുന്നേൽ കുടുംബാംഗം. മക്കൾ : പ്രിൻസ് കെ. ജോസ്, (ജനറൽ മോട്ടോർസ്, യുഎസ്എ), ജിൻസ് കെ ജോസ് (ഹോളി ആർട്ട്, ഇറ്റലി). മരുമക്കൾ : ജിനി പ്രിൻസ് (യുഎസ്എ), ജോസ്മി ജിൻസ് (ഇറ്റലി ). മൃതദേഹം നാളെ അഞ്ചിനു കുറുപ്പന്തറയിലുള്ള ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions