
ഏലിക്കുട്ടി സേവ്യർ
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ ചോലാട്ട് ഏലിക്കുട്ടി സേവ്യർ (97) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയിൽ. പരേത പാന്പാടി കൈതമറ്റം (പാലാക്കുന്നേൽ) കുടുംബാംഗം. ഭർത്താവ്: പരേതനായ സി.ഡി. സേവ്യർ. മക്കൾ: കൊച്ചുറാണി, ജെസി, ജോളി, ജോഷി, ജോബി, പരേതരായ ജോയ്കുട്ടി, റോസമ്മ. മരുമക്കൾ: എൻ. എം. ജോർജ് നെടുന്പാലക്കുന്നേൽ (പാലാ), കെ.സി. ജേക്കബ് കണിയാന്തറ (ചിറക്കടവ്), ബാബു മാത്യു കുന്പളന്താനം (വാഴക്കുളം), തോമസ് ജോണ് മുകളേപറന്പിൽ (കോതനല്ലൂർ), വി.സി. ജയിംസ് വിത്തുവട്ടിക്കൽ (പുളിങ്കുന്ന്), ബീന ജോഷി മുക്കാടൻ (നടയ്ക്കപ്പാടം), ഡോ. സ്വപ്ന ജോബി കാഞ്ഞമല (പൂവരണി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions