
വി.ജി.രാജീവ്
ചേർത്തല: പള്ളിപ്പുറം ശോഭ ഐ ടി സി പ്രിൻസിപ്പൽ മാരാരിക്കുളം വടക്ക് പൊക്ലാശേരി വാഴുവേലിയിൽ വി.ജി.രാജീവ് (69) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ലത രാജീവ്. മകൾ: സിനു. മരുമകൻ : സായി ഗണേഷ് .





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions