
എം. മാത്യു
ഹരിപ്പാട്: മുൻ സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ കരുവാറ്റ കരിയിൽ നെൽപുരക്കൽ എം. മാത്യു (അപ്പച്ചൻ സാർ - 86) അന്തരിച്ചു . സംസ്കാരം ഇന്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കരിയിൽ തിരുകുടുംബ പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ മാത്യു. മക്കൾ: റെനി മാത്യു, റെസി മാത്യു. മരുമക്കൾ: ആന്റണി ജെനിഫർ, ജയ മേരി ജോസഫ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions