
ജി. പുരുഷോത്തമൻ
ചേർത്തല: തണ്ണീർമുക്കം ഒഴുകത്ത് വിട്ടിൽ ജി. പുരുഷോത്തമൻ (67) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: പി. സുധിഷ് (പ്രീതി സ്റ്റുഡിയോ), സുമി. മരുമക്കൾ: ശ്രീജ (റിസോഴ്സ് ടീച്ചർ, ബിആർസി ചേർത്തല), പരേതനായ അനിൽകുമാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions