
ജോസഫ് വർഗീസ്
ആലപ്പുഴ: പൂങ്കാവ് തൈപ്പറമ്പിൽ പരേതരായ വർഗീസിന്റെയും റോസമ്മയുടെയും മകൻ ജോസഫ് വർഗീസ് (51) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് പൂങ്കാവ് പള്ളിയിൽ. സഹോദരങ്ങൾ : മാത്യു വർഗീസ്, കുരുവിള വർഗീസ്, മേഴ്സി വർഗീസ്, ജിജോ വർഗീസ്, ലൈസി വർഗീസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions