
റോസമ്മ ജോസഫ്
മിത്രക്കരി: ചങ്ങനാശേരി അതിരൂപത മാർത്തോമ്മാ വിദ്യാനികേതൻ ഡയറക്ടർ ഫാ. തോമസ് കറുകക്കളത്തിന്റെ മാതാവ് റോസമ്മ ജോസഫ് (അമ്മിണി-93) അന്തരിച്ചു. സംസ്കാരം നാളെ10ന് ഭവനത്തിൽ ആരംഭിച്ച് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. പരേത ചങ്ങനാശേരി പൂവം കരുവേലിത്തറ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ദേവസ്യാ ജോസഫ് കറുകക്കളം (തങ്കപ്പൻ). മറ്റുമക്കൾ: തങ്കമ്മ, ലൈസാമ്മ (ജർമനി), ഡോളിമ്മ, ലീലാമ്മ, എമിലി, സെബാസ്റ്റ്യൻ കെ. ജോസഫ് (കുഞ്ഞ്), കുഞ്ഞുമോൾ. മരുമക്കൾ: ജയിംസ് തോമസ് ചെമ്പകശേരി (കൊല്ലം), ജോസ് ചാലയ്ക്കൽ (ജർമനി), തോമാച്ചൻ എടൂർ (വായ്പൂർ), തങ്കച്ചൻ നമ്പുരയ്ക്കൽ (തോട്ടയ്ക്കാട്), ജയിംസുകുട്ടി കല്ലൂർതൊട്ടിയിൽ (മണിമല), മിനി നടുവിലേപ്പറമ്പിൽ (മങ്കൊമ്പ്), സുനിൽ ഫ്രാൻസിസ് കളത്തിപ്പറമ്പിൽ (തുരുത്തി). മൃതദേഹം ഇന്ന് 4.30ന് മകൻ കറുകക്കളം സെബാസ്റ്റ്യൻ കെ. ജോസഫിന്റെ (കുഞ്ഞ്) വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions