Obituary
സ​തി ബാ​ബു

തി​രു​വ​ല്ല: മ​തി​ൽ​ഭാ​ഗം ആ​ലും​മൂ​ട്ടി​ൽ സ​തി ബാ​ബു ( 65) അ​ന്ത​രി​ച്ചു.​സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ . ഭ​ർ​ത്താ​വ്: എം.​പി. ബാ​ബു ( ദേ​വി സ്‌​റ്റു​ഡി​യോ, കാ​വും​ഭാ​ഗം). മ​ക​ൻ : വി​ഷ്ണു ബാ​ബു. മ​രു​മ​ക​ൾ : ശ​ര​ണ്യ എ​സ്. നാ​യ​ർ.