Obituary
മ​റി​യാ​മ്മ വ​ർ​ഗീ​സ്

വി. ​കോ​ട്ട​യം: ഞ​ക്കു​നി​ലം കെ​ങ്ക​ര​ശേ​രി​ൽ വീ​ട്ടി​ൽ മ​റി​യാ​മ്മ വ​ർ​ഗീ​സ് (79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് വ​ള്ളി​ക്കോ​ട്‌ കോ​ട്ട​യം സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത ക​ട​മ്മ​നി​ട്ട ചൂ​ര​ത്ത​ല​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ് : പ​രേ​ത​നാ​യ കെ. ​ജി. വ​ർ​ഗീ​സ്. മ​ക്ക​ൾ: ജോ​സ്, ജോ​ളി, ജോ​മി, ജോ​ഷി, പ​രേ​ത​രാ​യ ജോ​ജി, ജോ​ജോ. മ​രു​മ​ക്ക​ൾ: മി​നി, റെ​ജി, ജോ​ൺ​സ​ൺ, ഷൈ​നി, സു​നി​ൽ.