Obituary
പ​ങ്ക​ജാ​ഷി​യ​മ്മ

വെ​ച്ചൂ​ച്ചി​റ: എ​ക്സ് സ​ർ​വീ​സ് മെ​ൻ​സ് കോ​ള​നി ബ്ലോ​ക്ക് ന​മ്പ​ർ 57ൽ ​ജി. പ​ങ്ക​ജാ​ഷി​യ​മ്മ (98 ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്12​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കു​ട്ട​ൻ പി​ള്ള.