Obituary
മ​റി​യാ​മ്മ മാ​ത്യു

റാ​ന്നി: ക​ണ്ട​ൻ​പേ​രൂ​ർ പ്ലാ​ക്കൂ​ട്ട​ത്തി​ൽ മ​റി​യാ​മ്മ മാ​ത്യു (പൊ​ന്ന​മ്മ -74) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ഒ​ന്പ​തി​ന്നെ​ല്ലി​ക്ക​മ​ൺ താ​ബോ​ർ ഐ​പി​സി സ​ഭ​യി​ലെ ശു​ശ്രൂ​ഷ​ക്ക് ശേ​ഷം 12.30 ന് ​നെ​ല്ലി​ക്ക​മ​ൺ ഐ​പി​സി സ​ഭ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത എ​ട​ത്വ ക​റു​ക​ക്ക​ള​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ മാ​ത്യു പി. ​ഏ​ബ്ര​ഹാം. മ​ക്ക​ൾ : നി​ൽ​സി മോ​ൻ​സി, നി​പ്സ​ൺ പി. ​മാ​ത്യു. മ​രു​മ​ക്ക​ൾ : മോ​ൻ​സി വ​ർ​ഗീ​സ്, ഗ്ലാ​ഡി നി​പ്സ​ൺ . മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.