Obituary
പി.​എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ

വാ​ഴ​മു​ട്ടം: പേ​രു​രേ​ത്ത് വീ​ട്ടി​ൽ പി. ​എ​ൻ. ഗം​ഗാ​ധ​ര​ൻ നാ​യ​ർ (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ഭാ​ർ​ഗ​വി​യ​മ്മ. മ​ക്ക​ൾ : പി.​ജി. സു​നി​ൽ കു​മാ​ർ (ദീ​പി​ക ഏ​ജ​ന്‍റ്), പി.​ജി. മി​നി​ൽ കു​മാ​ർ, പ​രേ​ത​നാ​യ അ​നി​ൽ കു​മാ​ർ. മ​രു​മ​ക്ക​ൾ : രാ​ജി, പ​രേ​ത​യാ​യ ലേ​ഖ കു​മാ​രി.