Obituary
മ​റി​യ​ക്കു​ട്ടി തോ​മ​സ്

രാ​ജ​കു​മാ​രി: രാ​ജ​കു​മാ​രി നോ​ർ​ത്ത് വ​ലി​യ​പു​ത്ത​ൻ​പു​ര​യി​ൽ മ​റി​യ​ക്കു​ട്ടി തോ​മ​സ് (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് രാ​ജ​കു​മാ​രി ദൈ​വ​മാ​ത പ​ള്ളി​യി​ൽ. പ​രേ​ത മൈ​ല​ക്കൊ​മ്പ് തോ​ണി​ക്കു​ട​ത്ത് കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ്. മ​ക്ക​ൾ: മോ​ളി, പ​രേ​ത​നാ​യ സ​ജി. മ​രു​മ​ക്ക​ൾ: ജോ​ൺ ത​ക​ര​പ്പി​ള്ളി​ൽ, ലൈ​സ.