Obituary
ജോ​ഷി കെ. ​മാ​ത്യു

നെ​ടു​ങ്ക​ണ്ടം: ഇ​ടു​ക്കി ഡി​സ്ട്രി​ക്ട് ഹെ​ഡ് കോ​ർ​ട്ടേ​ഴ്സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ക​മ്പം​മെ​ട്ട് ക​ള​പ്പു​ര​ക്ക​ൽ ജോ​ഷി കെ. ​മാ​ത്യു (51) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ക​മ്പം​മെ​ട്ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. പി​താ​വ് പ​രേ​ത​നാ​യ മാ​ത്യു. മാ​താ​വ്: അ​ന്ന​മ്മ (റി​ട്ട.​അ​ധ്യാ​പി​ക). സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു, ബി​നു, ജോ​ജി.