Obituary
അ​ന്ന​മ്മ ജോ​സ​ഫ്

മു​ത​ല​ക്കോ​ടം: പ​ന​ച്ചി​നാ​നി​ക്ക​ല്‍ അ​ന്ന​മ്മ ജോ​സ​ഫ് (97) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 2.30ന് ​മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത രാ​മ​പു​രം നാ​ട്ടു​നി​ലം കു​ടും​ബാം​ഗം. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ പി.​ജെ.​ജോ​സ​ഫ്. മ​ക്ക​ള്‍: സി​സ്റ്റ​ര്‍ ജോ​സ്‌​ലി​ന്‍ മ​രി​യ സി​എം​സി (ഛത്തീ​സ്ഗ​ഡ്), അ​ച്ചാ​മ്മ, ക്ലാ​ര​മ്മ, ജോ​സ​ഫ് (അ​പ്പ​ച്ച​ന്‍), ബേ​ബി, സ​ണ്ണി , പി.​ജെ.​തോ​മ​സ് (ടോ​മി), സാ​ബു, ടെ​സി. മ​രു​മ​ക്ക​ള്‍: പ​രേ​ത​നാ​യ പി.​ഡി.​ജോ​സ​ഫ് പൂ​നാ​ട്ട് (മൂ​വാ​റ്റു​പു​ഴ), ജോ​സ് ക​ഴി​ക്ക​ച്ചാ​ലി​ല്‍ (ചി​റ്റൂ​ര്‍), സി​സി​ലി തി​രു​താ​ളി​ല്‍ (വാ​ഴ​ക്കു​ളം), മേ​രി കു​ട​വ​ന​പ്പാ​ട്ട് (ഇ​ര​ട്ട​യാ​ര്‍), റോ​സ​മ്മ ക​ള​പ്പു​ര​യ്ക്ക​ല്‍ (പൂ​വ​ത്തോ​ട്), പൗ​ളി ഏ​നാ​നി​ക്ക​ല്‍ (ക​ട​വൂ​ര്‍), ആ​ശ കൂ​വ​ലി​ക​ള​പ്പു​ര​യ്ക്ക​ല്‍ (എ​റ​ണാ​കു​ളം), അ​ഡ്വ. സോ​ജ​ന്‍ ടി.​ജോ​ര്‍​ജ് തെ​ങ്ങും​പ​ള്ളി​ല്‍ (മു​ട്ടം).