
ഗോപി കുറുപ്പ്
മാഹി: കൊട്ടിയൂർ ക്ഷേത്രത്തിലെ വില്ലിപ്പാലൻ സ്ഥാനികൻ പള്ളൂരിലെ പോടന്റവിട കണിയേരി ഗോപി കുറുപ്പ് (91) അന്തരിച്ചു. ഭാര്യ: ദക്ഷായണി. മക്കൾ: പ്രേമൻ, പ്രീജ, പ്രജിത്ത്. മരുമക്കൾ: സീമ, വേണു ഗോപാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions