
നളിനി
മുണ്ടയാട്: കറുവൻ വൈദ്യർ പീടിക പ്രസാദ് വർക്ക് ഷോപ്പിന് സമീപത്തെ പ്രണവത്തിൽ നളിനി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിതയ്യിൽ മുകുന്ദൻ. സഹോദരങ്ങൾ: എൻ.കെ. ബാബുരാജ്, പരേതരായ കരുണാകരൻ, സുശീല, കമല, ബാലകൃഷ്ണൻ, രവീന്ദ്രൻ, ചന്ദ്രൻ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions