
ചന്ദ്രബോസ്
ഉളിക്കൽ: പരിക്കളം ആലത്തുപറമ്പിലെ കളഭംകുളത്ത് ചന്ദ്രബോസ് (68) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പൊയ്യൂർക്കരി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: സുമതി. മക്കൾ: അനൂപ്, അരുൺ, അജിത്ത് (സൈനികൻ). മരുമക്കൾ: ഷിബി, അശ്വതി, അശ്വതി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions