
ലക്ഷ്മിക്കുട്ടിയമ്മ
മട്ടന്നൂർ: കൂടാളി പൂവത്തൂരിലെ ഈശ്വരി മന്ദിരത്തിൽ പി.എം. ലക്ഷ്മിക്കുട്ടിയമ്മ (88) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കെ.എ. പരമേശ്വരൻ നമ്പീശൻ (ഊത്തുകുളി). മക്കൾ: രാധാകൃഷ്ണൻ (ചെറുപുഴ), പ്രസന്ന (പൂവത്തൂർ), പ്രേമ (ചെന്നൈ), പ്രഭ (കയരളം), ശോഭ (ചെറുപുഴ). മരുമക്കൾ: ജയപ്രഭ (ചെറുപുഴ), കെ.എ. കുഞ്ഞികൃഷ്ണൻ, കമലേന്ദ്രനാഥൻ (ചെന്നൈ), കെ.എ. വിഷ്ണു (കയരളം), എസ്. കുമരേശൻ (ചെറുപുഴ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions