Obituary
സ​ണ്ണി

എ​ടൂ​ർ: എ​ടൂ​രി​ലെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ കൂ​ട്ട​ക​ള​ത്തെ ഒ​റ്റ​ക​പ്പ​ലു​മാ​ക്ക​ൽ സ​ണ്ണി (60) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വെ​ള്ള​രി​വ​യ​ൽ വ്യാ​കു​ല​മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി വെ​ള്ളി​യാം​ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ൺ, അ​നു​മോ​ൾ. മ​രു​മ​ക്ക​ൾ: സ്റ്റാ​നി, വി​ബി​ൻ.